¡Sorpréndeme!

മല്‍സരിച്ച മുഴുവന്‍ സ്ത്രീകളും തോറ്റു | Oneindia Malayalam

2018-12-12 124 Dailymotion

All the female candidates lost at Mizoram
മിസോറാമില്‍ കോണ്‍ഗ്രസ് ഭരണകൂടത്തെ തൂത്തെറിഞ്ഞ് പ്രാദേശിക കക്ഷിയായ എംഎന്‍എഫ് അധികാരത്തിലെത്തി. എന്നാല്‍ സംഭവിച്ച പ്രധാന മറ്റൊരു മാറ്റവുമുണ്ട്. സഭയില്‍ ഒരു വനിതയുമില്ല. എല്ലാം പുരുഷന്‍മാര്‍. മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ സ്ത്രീകളും തോറ്റു. 16 വനിതകളാണ് മല്‍സരിച്ചിരുന്നത്.